Sunday, July 22, 2018 Last Updated 26 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jul 2017 05.35 PM

കാവ്യയുടെ അറസ്റ്റ് ഉണ്ടായേക്കുമോ എന്ന് ഭയന്ന് മനക്കരുത്ത് ചോര്‍ന്ന് താരം: ഉടന്‍ മനശാസ്ത്രജ്ഞനെ കാണിക്കാന്‍ നിര്‍ദേശം

uploads/news/2017/07/130940/kk.jpg

കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ കാവ്യ മാധവനെ ചോദ്യം ചെയ്തതതറിഞ്ഞ് ജയിലില്‍ കഴിയുന്ന ദിലീപ് മാനസീക സംഘര്‍ഷത്തില്‍ എന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന ചിലര്‍ ദിലീപിനെ ഈ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ദിലീപ് ആകെ തകര്‍ന്നു എന്നും കാവ്യയെ അറസ്റ്റ് ചെയ്യുമോ എന്ന് ഭയത്തോടെ ചോദിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ

Ads by Google
Wednesday 26 Jul 2017 05.35 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW