Tuesday, October 17, 2017 Last Updated 10 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jul 2017 01.23 AM

ബി.ആര്‍ക്‌ പ്രവേശനം

uploads/news/2017/07/130771/v5.jpg

കോട്ടയം: എം.ജി. സര്‍വകലാശാലയുടെയും കൗണ്‍സില്‍ ഓഫ്‌ ആര്‍ക്കിടെക്‌ചറിന്റയും അംഗീകാരത്തോടെ പാറമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന മംഗളം സ്‌കൂള്‍ ഓഫ്‌ ആര്‍ക്കിടെക്‌ചര്‍ ആന്‍ഡ്‌ പ്ലാനിങ്ങില്‍ ബാച്ചിലര്‍ ഓഫ്‌ ആര്‍ക്കിടെക്‌ചര്‍ കോഴ്‌സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്‌. എം.ജി. സര്‍വകലാശാലയില്‍ ഏറ്റവും മികച്ച റിസല്‍ട്ട്‌, മികവുറ്റ അധ്യാപകര്‍, കൗണ്‍സില്‍ ഓഫ്‌ ആര്‍ക്കിടെക്‌ചറിന്റെ മൂന്നു വര്‍ഷത്തേക്ക്‌ മുന്‍കൂര്‍ അംഗീകാരം എന്നീ പ്രത്യേകതകള്‍ മംഗളം കോളജിനുണ്ട്‌. നാഷണല്‍ ആപ്‌റ്റിറ്റ്യൂഡ്‌ ടെസ്‌റ്റ്‌ ഇന്‍ ആര്‍ക്കിടെക്‌ചര്‍ (നാറ്റ) യോഗ്യതയുള്ള അഡ്‌മിഷന്‍ താല്‍പ്പര്യപ്പെടുന്ന വിദ്യാര്‍ഥികള്‍ ബന്ധപ്പെടുക. ഫോണ്‍ -9895010120, 04812710120.

Ads by Google
Advertisement
Wednesday 26 Jul 2017 01.23 AM
YOU MAY BE INTERESTED
TRENDING NOW