Wednesday, January 17, 2018 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 09.04 PM

യുവതി ഒച്ചിനെ ചുംബിക്കാന്‍ ശ്രമിച്ചു ; എന്നാല്‍ തുടര്‍ന്ന് സംഭവിച്ചത്: ​വീഡിയോ

uploads/news/2017/07/130641/women.jpg

പാര്‍ട്ടികളില്‍ സുഹൃത്തുക്കളോടൊപ്പം പങ്കെടുക്കുന്ന പലര്‍ക്കും ചിലപ്പോള്‍ അവര്‍ ഒപ്പിക്കുന്ന തമാശകള്‍ക്ക് ഇരയാകേണ്ടി വരാറുണ്ട്. യുകെയില്‍ ഒരു പാര്‍ട്ടിക്കിടയില്‍ നടന്ന തമാശകരമായ സംഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. കുറേ പെണ്‍കുട്ടികള്‍ കൂടി നില്‍ക്കുന്നിടത്ത് ഒരു പെണ്‍കുട്ടി പ്ലെയ്റ്റില്‍ വെച്ചിരിക്കുന്ന ഒച്ചിനെ ചുംബിക്കാന്‍ ശ്രമിക്കുകയാണ്. മറ്റുള്ളവര്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

എന്നാല്‍ അപ്രതീക്ഷിതമായി മറ്റൊരു പെണ്‍കുട്ടി ഒച്ചിനെ വെച്ചിരുന്ന പാത്രത്തിന്റെ അടിയില്‍ തട്ടുകയായിരുന്നു. തുടര്‍ന്ന് ഒച്ച് തെറിച്ച് എതിര്‍വശം നിന്നിരുന്ന പെണ്‍കുട്ടിയുടെ നെറ്റിയില്‍ ചെന്നിരുന്നു. ഒച്ചിനെ കാണുമ്പോള്‍ തന്നെ അസഹ്യത പ്രകടിപ്പിക്കാറുള്ളതാണ്, അപ്പോള്‍ ഒച്ച് നെറ്റിയില്‍ വീണാലോ....പാര്‍ട്ടിയാണെന്നോ ആളുകള്‍ ഉണ്ടെന്നോ ആാേചിക്കാതെ പരിസരം മറന്ന് അലറുന്ന പെണ്‍കുട്ടിയെയാണ് പിന്നീട് കാണുന്നത്. പെണ്‍കുട്ടിയുടെ ബഹളവും അലറും വിളിയുമൊക്കെ ഇപ്പോള്‍ യുകെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Ads by Google
Tuesday 25 Jul 2017 09.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW