Monday, August 07, 2017 Last Updated 0 Min 8 Sec ago English Edition
Todays E paper
Tuesday 25 Jul 2017 08.04 PM

അഡ്വക്കേറ്റ് ആളൂരിനെ കോടതി ശാസിച്ചു

uploads/news/2017/07/130636/aloor.jpg

കൊച്ചി: നടിയാക്രമിക്കപ്പെട്ട കേസില്‍ പ്രതിഭാഗം വക്കില്‍ ബി എ ആളൂരിനെ കോടതി ശാസിച്ചു. കോടതിയില്‍ നടക്കാത്ത കാര്യം പറയരുത് എന്നായിരുന്നു ശാസന. പ്രധാന പ്രതിയായ സുനില്‍ കുമാറിന്റെ ജാമ്യാപേക്ഷയുടെ വാദത്തിനിടയിലായിരുന്നു ബി എ ആളൂരിനെ കോടതി ശാസിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ കേസ് മാറ്റിവച്ചത് മജിസ്‌ട്രേറ്റിന്റെയും പ്രോസിക്യൂഷന്റെയും അസൗകര്യം പരിഗണിച്ചാണെന്ന ആളൂരിന്റെ വാദത്തേയാണു കോടതി വിമര്‍ശിച്ചത്. കേസില്‍ നാളെയും വാദം തുടരും. നടിയാക്രമിച്ച കേസില്‍ കൂടുതല്‍ പേര്‍ കുടുങ്ങുമെന്ന് മുഖ്യപ്രതി സുനില്‍ കുമാര്‍ പറഞ്ഞു.

Ads by Google
Tuesday 25 Jul 2017 08.04 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW