Tuesday, October 17, 2017 Last Updated 10 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 07.28 PM

അച്ഛന്‍ ജയിലില്‍ കിടക്കുന്നത് കാര്യമാക്കേണ്ട് മോള് നന്നായി പഠിക്കണം: ജയിലില്‍ നിന്ന് മീനാക്ഷിയോട് ദിലീപ് പറഞ്ഞത്

uploads/news/2017/07/130632/del.jpg

കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ജനപ്രിയ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവതി അടുത്തമാസം എട്ടുവരെ നീട്ടി. ദിലീപ് ജയിലിലായിട്ട് ആഴ്ചകള്‍ കഴിഞ്ഞിരിക്കുകയാണ്. ആദ്യമൊക്കെ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചു എങ്കിലും ഇപ്പോള്‍ കാര്യമായ എതിര്‍പ്പുകള്‍ ഒന്നും ദിലീപ് പ്രകടിപ്പിക്കറില്ല. ആരോടും പ്രത്യേകിച്ച് ഒന്നും സംസാരിക്കാത്ത ദിലീപിന് സഹതടവുകാരോട് പരിഭവവും ഇല്ല. കാണാന്‍ വരുന്ന കുടുംബക്കാരെ കണ്ട് സംസാരിക്കും അതും 30 മിനിറ്റില്‍ കൂടുന്നില്ല.

ഇന്നലെ അമ്മയും മകള്‍ മീനാക്ഷിയും വിളിച്ചപ്പോള്‍ അച്ഛന്‍ ജയിലില്‍ കിടക്കുന്നത് കാര്യമാക്കേണ്ട മോള് നല്ലതു പോലെ പഠിക്കണം എന്നു പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത് എന്ന് പറയുന്നു. ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ സഹോദരനടക്കമുള്ളവര്‍ എത്തിരുന്നു. എന്നാല്‍ ഭാര്യ കാവ്യയും മകള്‍ മീനാക്ഷിയും എത്തിരുന്നില്ല. ദിലീപിനെ കാണാന്‍ കാവ്യ തയാറാകുന്നില്ല എന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് മാധ്യമങ്ങളെ ഭയന്നിട്ടാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Ads by Google
Advertisement
Tuesday 25 Jul 2017 07.28 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW