Tuesday, July 25, 2017 Last Updated 1 Min 58 Sec ago English Edition
Todays E paper
Tuesday 25 Jul 2017 06.50 PM

നൈല ഉഷയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറലാകുന്നു

uploads/news/2017/07/130627/nl.jpg

നടിയും അവതാരകയും റേഡിയോ ജോക്കിയുമായ നൈല ഉഷയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറലാകുന്നു. ദുബായില്‍ റേഡിയോ ജോക്കിയായിരുന്ന നൈല 2013 കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇതു കൂടാതെ നിരവധി ടിവി പരിപാടികളിലും ഇവര്‍ അവതാരകയായി എത്തിട്ടുണ്ട്.

Ads by Google
Tuesday 25 Jul 2017 06.50 PM
YOU MAY BE INTERESTED
TRENDING NOW