Friday, December 01, 2017 Last Updated 7 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 06.14 PM

ദിലീപ് ചിത്രത്തിലെ ആ നായിക എവിടെയായിരുന്നു?

uploads/news/2017/07/130626/m3.jpg

ജോക്കര്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിന്റെ ഭാഗമായ നായികയാണ് മന്യ. 2008 ല്‍ വിവാഹിതയായതിനെ തുടര്‍ന്ന നടി സിനിമ രംഗം വിട്ടിരുന്നു.

uploads/news/2017/07/130626/m1.jpg

മന്യ മഞ്ജു വാര്യര്‍ക്കും ഗീതു മോഹന്‍ദാസിനുമൊപ്പമുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. മന്യ ഇപ്പോള്‍ കുടുംബത്തോടൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാണ്.
uploads/news/2017/07/130626/m2.jpg

മാസങ്ങള്‍ക്ക് മുമ്പ് ദിലീപ് ഷോ 2017 ന്റെ ഭാഗമായി ദിലീപ് അമേരിക്കയില്‍ എത്തിയപ്പോള്‍ മന്യ ഉണ്ടായിരുന്നു. വണ്‍മാന്‍ ഷോ രാക്ഷസരാജാവ്, വക്കാലത്ത് നാരയണന്‍ കുട്ടി, സ്വപ്നകൂട്, തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചിരുന്നു.

ചിത്രങ്ങള്‍ക്ക് കടപ്പാട്: മന്യയുടെ ഫേസ്ബുക്ക് പേജ്

Ads by Google
Tuesday 25 Jul 2017 06.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW