Saturday, June 09, 2018 Last Updated 3 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 05.43 PM

വിദേശ യാത്രകള്‍ റദ്ദാക്കണം എന്ന് പോലീസ് നിര്‍ദേശം: റിമി ടോമിയിലേയ്ക്ക് അന്വേഷണ സംഘം അടുക്കുന്നു

uploads/news/2017/07/130620/rimi.jpg

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗായികയും അവതാരകയുമായ റിമി ടോമിയെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യുമെന്ന് സൂചന. സംഭവത്തില്‍ അറസ്റ്റിലായി ജയിലില്‍ കിടക്കുന്ന ദിലീപിനും റിമി ടോമിയും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത് എന്ന് അന്വേഷണസംഘം കണ്ടെത്തി.

Ads by Google
Tuesday 25 Jul 2017 05.43 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW