Friday, November 16, 2018 Last Updated 51 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 01.59 PM

കോട്ടയം ജില്ലാ കുടുംബകോടതി ഏറ്റുമാനൂര്‍ മുമ്പാകെ Div. OP. 320/2017

കോട്ടയം ജില്ലാ കുടുംബകോടതി ഏറ്റുമാനൂര്‍ മുമ്പാകെ Div. OP. 320/2017

ഹര്‍ജിക്കാരന്‍: ബാബു പി.ഒ. @ സേവ്യര്‍, S/o ഔസേപ്പ്, പാണാകുഴിയില്‍ വീട്, മുട്ടുചിറ പി.ഒ., കോട്ടയം ജില്ല.

എതൃകക്ഷി: ലിസി എ.സി. @ സാറാമ്മ, D/o ചാക്കോ, അവിരാംപുറത്ത് വീട്, പാമ്പാക്കുട പി.ഒ., അഞ്ചല്‍പെട്ടി, മൂവാറ്റുപുഴ താലൂക്ക്, എറണാകുളം ജില്ല.
എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്:

കോട്ടയം ജില്ലാ കുടുംബകോടതി ഏറ്റുമാനൂര്‍ മുമ്പാകെ ഹര്‍ജിക്കാരന്‍ താങ്കള്‍ക്കെതിരേ ബോധിപ്പിച്ചിട്ടുള്ള മേല്‍നമ്പര്‍ വിവാഹമോചന ഹര്‍ജി 9.08.2017 തീയതിയിലേക്ക് അവധി വച്ചിട്ടുള്ളതാണ്. അന്നേദിവസം പകല്‍ 11 എ.എം മണിക്ക് താങ്കള്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ കോടതിയില്‍ ഹാജരായി ആക്ഷേപം എന്തെങ്കിലും ഉണ്ടെങ്കില്‍ ബോധിപ്പിക്കാത്തപക്ഷം താങ്കളെ കൂടാതെ മേല്‍ നമ്പര്‍ കേസില്‍ വിധി ഉണ്ടാകുന്നതാണ്.

ഹര്‍ജിക്കാരന്‍ഭാഗം

അഡ്വക്കേറ്റ്
എം. ലളിതാദേവി
(ഒപ്പ്)

ഏറ്റുമാനൂര്‍
17.07.2017

Ads by Google
Tuesday 25 Jul 2017 01.59 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW