Wednesday, December 13, 2017 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 02.03 AM

പാക്‌ പഞ്ചാബ്‌ മുഖ്യമന്ത്രിയുടെ വസതിക്കു സമീപം ആക്രമണം: 26 മരണം

ലാഹോര്‍: പഞ്ചാബ്‌ പ്രവിശ്യ മുഖ്യമന്ത്രിയും പാക്‌ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിന്റെ സഹോദരനുമായ ഷഹബാസ്‌ ഷെരീഫിന്റെ വസതിക്കു സമീപമുണ്ടായ ഭീകരാക്രമണത്തില്‍ 26 മരണം. 57 പേര്‍ക്കു പരുക്കേറ്റു. മുഖ്യമന്ത്രിയുടെ വസതിയിലേക്ക്‌ ഇടിച്ചുകയറാന്‍ ശ്രമിച്ച ചാവേറിനെ തടഞ്ഞപ്പോഴാണു സ്‌ഫോടനം ഉണ്ടായത്‌. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Ads by Google
Tuesday 25 Jul 2017 02.03 AM
YOU MAY BE INTERESTED
TRENDING NOW