Tuesday, July 25, 2017 Last Updated 11 Min 3 Sec ago English Edition
Todays E paper
Tuesday 25 Jul 2017 02.03 AM

അഫ്‌ഗാനിസ്‌ഥാനില്‍ താലിബാന്‍ ആശുപത്രി ആക്രമിച്ചു: 35 മരണം

കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലെ മധ്യ ഗോര്‍ പ്രവശ്യയിലെ ആശുപത്രിയില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 35 മരണം.
ആശുപത്രിക്കുള്ളില്‍ കടന്ന ഭീകരര്‍ കണ്ണില്‍കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു. എന്നാല്‍, ആക്രമണ വാര്‍ത്ത താലിബാന്‍ നിഷേധിച്ചു.

Ads by Google
Tuesday 25 Jul 2017 02.03 AM
YOU MAY BE INTERESTED
TRENDING NOW