Monday, July 24, 2017 Last Updated 10 Min 42 Sec ago English Edition
Todays E paper
Monday 24 Jul 2017 08.18 PM

ബൈക്ക് യാത്രകളെ സ്‌നേഹിച്ചവള്‍ക്ക് ഒടുവില്‍ യാത്രയില്‍ തന്നെ അന്ത്യവും

uploads/news/2017/07/130333/travl.jpg

മുംബൈ : ബൈക്ക് യാത്രകളെ സ്‌നേഹിച്ച യുവതിക്ക് ഒടുവില്‍ യാത്രയില്‍ തന്നെ അന്ത്യവും. ജാഗ്രുതി വിരാജ് ഹോഗലെ( 34 ) എന്ന യുവതിയാണ് മരണപ്പെട്ടത്. തന്റെ 350 cc റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ കൂട്ടുകാരോടൊപ്പം മുംബൈയിലെ ബാന്ദ്രയില്‍ നിന്നും ജവാഹിലേക്ക് ബൈക്കില്‍ യാത്രചെയ്യവെ ട്രക്കിനെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്.

ഇന്നലെ രാവിലെയാണ് അപകം ഉണ്ടായത്. ഇന്ത്യയിലെ യാത്രകളെ ഇഷ്ടപ്പെടുന്നവരുടെ കൂട്ടായ്മയായ ബികനേരി എന്ന ബൈക്ക് റൈഡര്‍ ക്ലബില്‍ അംഗമായ ജാഗ്രുതി ഇന്ത്യയിലെ പല നഗരങ്ങളിലൂടെയും ബൈക്കില്‍ സഞ്ചരിച്ചിട്ടുണ്ട്. പല റൈഡിംഗിലും ജാഗ്രുതി പങ്കെടുത്തിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ പറയുന്നു. നഷ്ടമായത് വളരെ നല്ലൊരു സുഹൃത്തിനെയും ബൈക്ക് റൈഡറെയുമാണെന്ന് ഇവര്‍ പറയുന്നു.

Ads by Google
Monday 24 Jul 2017 08.18 PM
YOU MAY BE INTERESTED
TRENDING NOW