Monday, July 24, 2017 Last Updated 2 Min 36 Sec ago English Edition
Todays E paper
Monday 24 Jul 2017 07.45 PM

ഡാം തുറന്നു വിട്ടപ്പോള്‍ ഒഴുകി വന്ന വസ്തു കണ്ട് പ്രദേശവാസികള്‍ ഞെട്ടി

uploads/news/2017/07/130326/gold.jpg

അമേരിക്കയിലെ ഏറ്റവും വലിയ അണക്കെട്ടാണ് ഒറോവില്‍. കനത്ത മഴയേയും മഞ്ഞു വീഴ്ചയേയും തുടര്‍ന്ന് ഇത് തുറന്നു വിട്ടു. പദ്ധതി പ്രദേശത്തിന്റെ ചുറ്റുവട്ടത്തു തമസിക്കുന്ന പതിനായിരത്തോളം പേരോട് തല്‍ക്കാലത്തേയ്ക്കു ഒഴിഞ്ഞു പോകണം എന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിരുന്നു. സ്പില്‍വേയില്‍ കൂടി വെള്ളം ഒഴുക്കി കളയാന്‍ ശ്രമിച്ചിരുന്നു എങ്കിലും കോണ്‍ക്രീറ്റ് തകര്‍ന്നതു മൂലം ഇത് നടന്നില്ല. അതുകൊണ്ട് തന്നെ എമര്‍ജന്‍സി സ്പിന്‍വേ തുറന്നു വിടേണ്ടി വന്നു.

ഇതിനു പിന്നാലെയായിരുന്നു ഡാമിന്റെ പണിക്കായി വന്നവര്‍ക്ക് സ്വര്‍ണ്ണത്തരികള്‍ കിട്ടിത്തുടങ്ങിയത്. വാര്‍ത്ത അറിഞ്ഞ് നിരവധി ആളുകള്‍ സ്ഥലതെത്തി. ഈ പ്രദേശത്തു തന്നെ ഇത്തരത്തില്‍ സ്വര്‍ണ്ണം ശേഖരിക്കുന്ന ഒരു സ്‌റ്റോറുണ്ട്. എന്നാല്‍ വലിയ തോതിലുള്ള ഒരു സ്വര്‍ണ്ണ ശേഖരം ആര്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ല. ഇവിടുന്നു ലഭിച്ച സ്വര്‍ണ്ണ കട്ടിയുടെ ദൃശ്യങ്ങള്‍ ചില മാധ്യമങ്ങളും പുറത്തു വിട്ടിട്ടുണ്ട്.

Ads by Google
Monday 24 Jul 2017 07.45 PM
YOU MAY BE INTERESTED
TRENDING NOW