Monday, July 24, 2017 Last Updated 14 Min 10 Sec ago English Edition
Todays E paper
Monday 24 Jul 2017 02.21 AM

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്‌

uploads/news/2017/07/130195/k4.jpg

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടര്‍ന്നു ദിലീപ്‌ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി നേരത്തേ വാദം പൂര്‍ത്തിയാക്കിയിരുന്നു. സംഭവത്തില്‍ ദിലീപിന്റെ പങ്കിനു വ്യക്‌തമായ തെളിവുണ്ടെന്നാണ്‌ പ്രോസിക്യൂഷന്റെ വാദം. എല്ലാ മൊഴികളും വിരല്‍ ചൂണ്ടുന്നതു ദിലീപിലേക്കാണെന്നും ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍സ്‌ വ്യക്‌തമാക്കി.

Ads by Google
Monday 24 Jul 2017 02.21 AM
YOU MAY BE INTERESTED
TRENDING NOW