Monday, August 21, 2017 Last Updated 2 Min 20 Sec ago English Edition
Todays E paper
Sunday 23 Jul 2017 02.25 AM

വിമാനയാത്രികരുടെ എണ്ണം കൂടി

ചെന്നൈ: രണ്ടു വര്‍ഷത്തിനിടെ രാജ്യത്ത്‌ വിമാനയാത്രയോടുള്ള ആഭിമുഖം കൂടിയതായി കണക്കുകള്‍. 2014-15-ല്‍ രാജ്യത്തെ 15 എയര്‍ലൈനുകളെ ഏഴുകോടി യാത്രികര്‍ ആശ്രയിച്ചപ്പോള്‍ 2016-17 വര്‍ഷത്തില്‍ ഇത്‌ 10.37 കോടിയായാണ്‌ ഉയര്‍ന്നത്‌. അതേസമയം ഇതേ കാലയളവില്‍ ഇന്ത്യന്‍ റെയില്‍വേയ്‌ക്ക് 17 കോടി യാത്രക്കാരെ നഷ്‌ടപ്പെടുകയും ചെയ്‌തതായി ലോക്‌സഭയില്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്‌തമാക്കുന്നു.

Ads by Google
Sunday 23 Jul 2017 02.25 AM
YOU MAY BE INTERESTED
TRENDING NOW