Thursday, October 05, 2017 Last Updated 57 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jul 2017 04.29 PM

തലചായ്ക്കാന്‍ ഇടമില്ല, കഴിക്കാന്‍ ഭക്ഷണമില്ല സഹായമഭ്യര്‍ത്ഥിച്ചു കൊണ്ട് നടന്‍ ഷാജു

uploads/news/2017/07/129793/sraju.jpg

തലചയ്ക്കാന്‍ ഇടമില്ല കഴിക്കാന്‍ ഭക്ഷണമില്ല പ്രമേഹ രോഗിയായ പിതാവ് ഗോപികയേയും കുടുംബത്തേയും സഹായിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി നടന്‍ ഷാജു ശ്രീധര്‍. ഗോപികയുടെ അച്ഛന്‍ പ്രമേഹ രോഗിയായി തളര്‍ന്നു കിടക്കുകയാണ്. ഓടുമേഞ്ഞ ഒരു കൊച്ചു വീടാണ് ഗോപികയുടേത്. എന്നാല്‍ കഴിഞ്ഞയാഴ്ച ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേല്‍ക്കുര തകര്‍ന്നു ഗോപികയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു.


15 വയസുകാരിയായ ഗോപികയാണ് അച്ഛന്റെ എല്ലം കാര്യവും നോക്കുന്നത്. ഉച്ച നേരത്തെ ഇടവേളയ്ക്കു ഗോപിക സ്‌കൂളില്‍ നിന്നു വീട്ടില്‍ എത്തി അച്ഛന് മരുന്നും ഭക്ഷണവും നല്‍കും. ചില നേരങ്ങളില്‍ ഒരു നേരത്തെ ഭക്ഷണം പോലും ഈ വീട്ടില്‍ ഉണ്ടാകാറില്ല. ഗോപികയുടെ ദുരിത ജീവിതം ഒരു സ്‌കൂള്‍ ടീച്ചറാണ് ഷാജുവിനോട് പറഞ്ഞത്. ഇതേ തുടര്‍ന്ന് ഷാജു കുടുംബത്തെ വന്നു കാണുകയും സഹായിക്കുകയും ചെയ്തു. അതൊടൊപ്പം സ്വന്തം ഫേസ്ബുക്കിലും ഷാജു ഗോപികയ്ക്കു വേണ്ടി സഹായമഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Ads by Google
Advertisement
Saturday 22 Jul 2017 04.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW