Saturday, July 22, 2017 Last Updated 2 Min 50 Sec ago English Edition
Todays E paper
റെജി ടി. തൂമ്പുങ്കല്‍
Saturday 22 Jul 2017 01.53 PM

കോമണ്‍ വെല്‍ത്ത് സ്‌കോളര്‍ഷിപ്പ്

uploads/news/2017/07/129773/Weeklyedu220717.jpg

കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് അവസരം നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയാണിത്. എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജി, സയന്‍സ്, അഗ്രികള്‍ച്ചര്‍, ഹ്യൂമാനിറ്റിസ്, സോഷ്യല്‍ സയന്‍സ്, മെഡിസിന്‍ എന്നീ വിഷയങ്ങളില്‍ ഉപരിപഠനം, ഗവേഷണം നടത്തുന്നതിന് സ്‌കോളര്‍ഷിപ്പ് ലഭിക്കും.

വിശദവിവരങ്ങള്‍ക്ക്:
മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹയര്‍ എഡ്യുക്കേഷന്‍, എക്‌സ്‌റ്റേണല്‍ സ്‌കോളര്‍ഷിപ്പ് ഡിവിഷന്‍, വെസ്റ്റ് ബ്‌ളോക്ക് 1, വിംഗ് 6, ആര്‍.കെ. പുരം, ന്യൂഡല്‍ഹി 110066

Ads by Google
TRENDING NOW