Tuesday, October 17, 2017 Last Updated 6 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 21 Jul 2017 02.15 PM

130 അടി ആഴം ; ഇതാണ് ലോകത്തിലെ ഏറ്റവും ആഴമുള്ള കുളം

uploads/news/2017/07/129534/oddnews210717d.jpg

ലോകത്തിലെ ഏറ്റവും ആഴമുള്ള കുളമാണ് വൈ-40 ഡീപ് ജോയി പൂള്‍. 130 അടി ആഴമാണ് ഈ കുളത്തിനുള്ളത്. ഗല്ലമി നെറി എന്ന മുങ്ങല്‍ വിദഗ്ദന്‍ സാഹസികമായി ഈ കുളത്തിലേക്ക് ചാടുന്ന വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഇറ്റലിയിലാണ് ഈ ആഴമുള്ള കുളമുള്ളത്.

uploads/news/2017/07/129534/oddnews210717da.jpg

കഥകളിലും മറ്റും കാണുന്ന ആകൃതിയും ഘടനയുമാണ് ഈ കുളത്തിനുള്ളത്. 32ഡിഗ്രി സെല്‍ഷ്യസിലാണ് ഇതിനുള്ളിലെ വെള്ളത്തിന്റെ താപനില. കുറച്ച് സാഹസികരായ ആളുകള്‍ക്ക് മാത്രമാണ് ഇവിടെ എത്താന്‍ സാധിക്കുന്നത്. നീന്തല്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ഇൗ സാഹസിക കുളം ഇഷ്ടമാകും.

Ads by Google
Advertisement
Friday 21 Jul 2017 02.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW