Sunday, July 30, 2017 Last Updated 0 Min 42 Sec ago English Edition
Todays E paper
Thursday 20 Jul 2017 02.19 PM

കറിവേപ്പിലയ്ക്ക് നിരവധി ഗുണങ്ങളുണ്ട്

uploads/news/2017/07/129259/Weeklyhelthkarivep200717.jpg

കറിയില്‍ വെറുതെ ഇടുന്നതിനു പകരം തേങ്ങയ്‌ക്കൊപ്പം അരച്ചും ഇതു ചേര്‍ക്കാവുന്നതാണ്.

കറിവേപ്പിലയില്‍ വൈറ്റമിന്‍ എ,ബി,സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടുതല്‍ കഴിക്കുന്നതിലൂടെ നല്ല ആരോഗ്യം ലഭിക്കുന്നു. പ്രതിരോധശക്തി കൂടാനും മറ്റു രോഗങ്ങളെ ചെറുത്തു നിര്‍ത്താനും സഹായിക്കുന്നു.

കറിവേപ്പില ധാരാളം കഴിക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങളെയും കൊളസ്‌ട്രോളിനെയും ഒരു പരിധിവരെ സാധിക്കുന്നു.

മുടി വളരാനും നര തടയാനും ഇത് സഹായിക്കുന്നു. നേരിട്ടു കഴിക്കാന്‍ പ്രയാസമുളളവര്‍ കറിവേപ്പിലയിട്ടു തിളപ്പിച്ച വെളളം കുടിച്ചാലും മതി.

Ads by Google
Thursday 20 Jul 2017 02.19 PM
YOU MAY BE INTERESTED
TRENDING NOW