Monday, November 06, 2017 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jul 2017 03.40 PM

ക്ഷേത്രത്തില്‍വച്ച് തീര്‍ത്ഥം സേവിക്കല്‍ എങ്ങനെവേണം?

uploads/news/2017/07/128977/jyothi190717b.jpg

ക്ഷേത്ര ദര്‍ശനത്തിനു പോയാല്‍ തീര്‍ത്ഥം സേവിക്കാന്‍ ലഭിക്കും. ശ്രീകോവിലില്‍നിന്നും ഓവിലൂടെ പുറത്തേക്കു ഒഴുകിപ്പോകുന്നതും തീര്‍ത്ഥം തന്നെ. അത് സേവിക്കുന്നതും പുണ്യമാണ്.

തീര്‍ത്ഥം ക്ഷേത്രത്തില്‍വച്ച് സേവിക്കുമ്പോള്‍ കൈക്കുമ്പിളില്‍ വാങ്ങണം. എന്നിട്ട് ചുണ്ടുതൊടാതെ വിരലുകള്‍ കൂട്ടിപ്പിടിച്ച് അതിലൂടെ തീര്‍ത്ഥം വായിലേക്ക് ഒഴുക്കണം. വായ്ക്കകം തൊടാന്‍ ഇടവരരുത്. ബാക്കിവരുന്ന തീര്‍ത്ഥം മുഖത്തും ദേഹത്തുമാണ് തളിക്കേണ്ടത്.

സുനില്‍ വല്ലത്ത്

Ads by Google
Wednesday 19 Jul 2017 03.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW