Tuesday, October 17, 2017 Last Updated 2 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jul 2017 03.33 PM

തിരുവനന്തപുരം കിംസില്‍ ഇന്റെന്‍സീവ് കെയറില്‍ അന്താരാഷ്ര്ട സി.എം.ഇ

uploads/news/2017/07/128976/kims.jpg

ദക്ഷിണേന്ത്യയിലെയും, തമിഴ്‌നാട്ടിലുമുള്ള പ്രമുഖ ഐ.സി.യു കണ്‍സള്‍ട്ടന്റുകള്‍ ഉള്‍പ്പടെയുള്ള 130-ഓളം ഡോക്ടര്‍മാര്‍ പങ്കെടുത്ത ഇന്റെന്‍സീവ് കെയറിനെപ്പറ്റിയുള്ള അന്താരാഷ്ര്ട സി.എം.ഇ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ 2017 ജൂലൈ 16-ന് സംഘടിപ്പിച്ചു.

വെന്റിലേറ്റര്‍ മാനേജ്‌മെന്റില്‍ രാജ്യാന്തര പ്രശസ്തനായ പ്രൊഫ. ഡോ.മാര്‍ട്ടിന്‍ ജെ. ടോബിന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച പ്രസ്തുത സി.എം.ഇ-യില്‍ പ്രൊഫ. ഡോ. ജി. വിജയരാഘവന്‍, പ്രൊഫ. ഡോ. റിച്ചാര്‍ഡ് ബിയാല്‍, ഡോ. പ്രദീപ് രംഗപ്പ, ഡോ. സതീഷ്, ഡോ. ദീപക് എന്നിവര്‍ പങ്കെടുത്തു.

അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഡോ. ജെ. ജയലളിതയെ ചികിത്സിച്ച സംഘത്തില്‍ ഉണ്ടായിന്നതും ലണ്ടനിലെ ഗയ്‌സ് മാ;യു സെയ്ന്റ് തോമസ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം ഡയറക്ടറുമായ പ്രൊഫ. ഡോ.റിച്ചാര്‍ഡ് ബിയാല്‍ തിവനന്തപുരം കിംസ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം സന്ദര്‍ശികയും അവിടുത്തെ ഡോക്ടര്‍മാമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

Ads by Google
Advertisement
Wednesday 19 Jul 2017 03.33 PM
YOU MAY BE INTERESTED
TRENDING NOW