Saturday, October 07, 2017 Last Updated 8 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jul 2017 10.22 AM

വളഞ്ഞ നട്ടെല്ല് ശസ്ത്രക്രിയയിലൂടെ നേരെ ആക്കി ; ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും അഭിമാനമെന്ന് 16കാരി പെണ്‍കുട്ടി

uploads/news/2017/07/128915/back-born.jpg

സ്വപ്‌നങ്ങളിലെ വസ്ത്രം ധരിക്കുക എന്നത് പെണ്‍കുട്ടികളുടെ എപ്പോഴത്തെയും ആഗ്രഹമാണ് യോക്ഷെയ്‌റിലെ പെണ്‍കുട്ടിയായ 16കാരി ഫോയ്‌ബെനും ഈ ആഗ്രഹമായിരുന്നു. താന്‍ സ്വപ്‌നം കാണുന്ന വസ്ത്രങ്ങള്‍ അണിയണമെന്ന്. എന്നാല്‍ നട്ടെല്ല് വളഞ്ഞിരിക്കുന്നതിനാല്‍ ഫോയ്‌ബെിന് പലപ്പോഴും ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് നട്ടെന്ന് നേരെയാക്കാനുള്ള ശസ്ത്രക്രിയ എന്ന മാര്‍ഗ്ഗത്തിലേക്ക് ഫോയ്‌ബെനും കുടുംബവും എത്തുകയായിരുന്നു.

2015ല്‍ ഫോയെബ്‌ന് ശസ്ത്രക്രിയ നടത്തി. പിന്നീട് സ്‌കൂളുകളിലോ പുറത്തോ പോകാന്‍ സാധിക്കാത്ത നാളുകളായിരുന്നു. വേദനയുടെ നാളുകള്‍ക്കിടയിലും താന്‍ കണ്ട സ്വപ്‌നമായിരുന്നു ഈ പെണ്‍കുട്ടിയുടെ മനസ്സില്‍. മറ്റ് പെണ്‍കുട്ടികളെ പോലെ തന്നെ തന്റെ ശരീരവും അംഗവൈകല്യം ഇല്ലാതെ ഇരിക്കുക. തുടര്‍ന്ന് വേദന കുറഞ്ഞപ്പോള്‍ ഫോയെബ്ന്‍ വീട്ടിലേക്ക് തിരികെ എത്തി. വളഞ്ഞ നട്ടെന്ന് നിവര്‍ന്നതോടെ പഴയതിലും ഉത്സാഹമായി ഇരിക്കാന്‍ ഫോയെബ്‌ന് സാധിക്കുന്നു. കൂടാതെ താന്‍ സ്വപ്‌നം കണ്ട വസ്ത്രമണിഞ്ഞ് അഭിമാനത്തോടെ പറയാനും. താന്‍ ഇപ്പോള്‍ ഒരുപാട് സന്തോഷവതിയാണെന്നും, പഴയതിനേക്കാള്‍ ഉത്സാഹവതിയാണെന്നും ഫോയെബ്ന്‍ പറയുന്നു.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW