Wednesday, December 13, 2017 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jul 2017 06.36 PM

ഗൂഗിളിലെ ജോലി കളഞ്ഞു സമോസ വില്‍ക്കാന്‍ ഇറങ്ങിയ യുവാവിന്റെ ഇപ്പോഴത്തെ അവസ്ഥ

uploads/news/2017/07/128698/sms.jpg

ഗൂഗിളിലെ ജോലി കളഞ്ഞു സമോസ വില്‍പ്പനയുമായി ഇറങ്ങിയ യുവാവ് ഇപ്പോള്‍ സമ്പാദിക്കുന്നത് ലക്ഷങ്ങള്‍. മുംബൈ സ്വദേശിയായ മുനഫ് കപാഡിയാണ് ആ മിടുക്കന്‍. ഗൂഗിളിലെ ജോലി നിര്‍ത്തി തുടങ്ങിയ ഭക്ഷണശാലയില്‍ നിന്ന് മുനാഫ് സമ്പാദിക്കുന്നത് 48,16000 രൂപയാണ്. ചെറുപ്പത്തില്‍ അമ്മയെ സഹായിച്ചിരുന്ന യുവാവ് 2014 വീട്ടില്‍ തന്നെ ബോഹ്‌രി കിച്ചന്‍ എന്ന പേരില്‍ ഭക്ഷണശാല തുടങ്ങി.

ഇതോടെ ദിവസവും 30 ഏറെ ഓഡറുകള്‍ ഇവര്‍ക്ക് ലഭിക്കാന്‍ തുടങ്ങി. മൂന്നു വര്‍ഷത്തിനുള്ളില്‍ മുംബൈയിലെ അറിയപ്പെടുന്ന ഭക്ഷണശാലയായി ബോഹ്‌രി കിച്ചന്‍ മാറുകയായിരുന്നു. അടുത്ത വര്‍ഷത്തോടെ രണ്ടാമത് ഒരു ഭക്ഷണശാല കൂടി തുടങ്ങാനുള്ള തയാറടുപ്പിലാണ് ഈ യുവാവ്. ഇതു കൂടാതെ ന്യുയോര്‍ക്ക് നഗരം ആസ്ഥാനമാക്കി ഒരു റസ്‌റ്റോറന്റ് തുടങ്ങാനും ഈ 28 കാരന്‍ ഉദ്യേശിക്കുന്നുണ്ട്.

Ads by Google
Tuesday 18 Jul 2017 06.36 PM
YOU MAY BE INTERESTED
TRENDING NOW