Monday, July 17, 2017 Last Updated 13 Min 46 Sec ago English Edition
Todays E paper
Monday 17 Jul 2017 09.14 PM

ചൈനയില്‍ ബസ് ഓടിക്കുന്നതിനിടയില്‍ അതു ചെയ്ത ഡ്രൈവറുടെ പണി പോയി

uploads/news/2017/07/128457/dr.jpg

ചൈനയില്‍ തിരക്കേറിയ ഹൈവേയില്‍ കൂടി ബസ് ഓടിക്കുന്നതിനിടയില്‍ ആപ്പിളിന്റെ തൊലി പൊളിച്ച ഡ്രൈവറുടെ പണി പോയി. മേലില്‍ മറ്റു വാഹനങ്ങള്‍ ഓടിക്കുന്നതില്‍ നിന്ന് ഡ്രൈവറെ വിലക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബസില്‍ യാത്ര ചെയ്ത ഒരാള്‍ ദൃശ്യങ്ങള്‍ ക്യാമറിയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇതോടെ സംഭവം വിവാദമായി.

ബസ് ഓടിക്കുന്നതിനിടയില്‍ കത്തി ഉപയോഗിച്ച ആപ്പിളിന്റെ തൊലി കളയുകയും തുടര്‍ന്ന് കടിച്ചു തിന്നുകയുമായിരുന്നു ഇയാള്‍ ചെയ്തത്.


Ads by Google
Monday 17 Jul 2017 09.14 PM
YOU MAY BE INTERESTED
TRENDING NOW