Saturday, April 14, 2018 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 07.09 PM

ഇറച്ചിക്കോഴി കിലോയ്ക്ക് 115 രൂപ വേണമെന്ന് വ്യാപാരികള്‍

uploads/news/2017/07/128446/rate.jpg

തിരുവനന്തപുരം: ഇറച്ചിക്കോഴി കിലോയ്ക്ക് 115 രൂപ വേണമെന്ന് വ്യാപാരികള്‍. കുറഞ്ഞ വിലയ്ക്ക് കോഴിയിറച്ചി വില്‍ക്കാനാവില്ലന്നും, കോഴിയിറച്ചിക്ക് 170 രൂപ വേണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

വില സംബന്ധിച്ച് ധനമന്ത്രിയുമായി ധാരണയിലെത്തിയതായും വ്യാപാരികള്‍ അറിയിച്ചു. എന്നാല്‍ വ്യാപാരികളുടെ വാദത്തെ തള്ളി കോഴി വിലയില്‍ ധാരണയിലെത്തിയിട്ടില്ലന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW