Wednesday, September 20, 2017 Last Updated 12 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jul 2017 06.44 PM

മീനുമായി എത്തിയ ട്രെക്ക് മറിഞ്ഞു എന്ന് കേട്ട് ഓടി കൂടിയവര്‍ അതു കണ്ട് ഞെട്ടി

uploads/news/2017/07/128181/6.jpg

യുഎസിലെ തുറമുഖ നഗരമായ ഒറെഗണിലെ എയില്‍ 101 ഹൈവേയിലാണ് ഒരു ട്രെക്ക് മറിഞ്ഞത്. ട്രക്ക് ഭാരക്കൂടുതല്‍ കാരണം ഒരു വശത്തേക്കു മറിയുകയായിരുന്നു. എന്നാല്‍ ട്രെക്കില്‍ നിന്ന് പുറത്ത് വന്നത് മീനാണോ പാമ്പാണോ എന്നു സംശയം തോന്നിക്കുന്ന ജീവികളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണുക.


Ads by Google
Advertisement
Sunday 16 Jul 2017 06.44 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW