Monday, May 28, 2018 Last Updated 50 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jul 2017 05.14 PM

സ്ത്രീകള്‍ക്ക് മാത്രമായി റീചാര്‍ജ് പദ്ധയിയുമായി വോഡാഫോണ്‍

vodafone, sakhi pack

സ്ത്രീകള്‍ക്ക് മാത്രമായി പ്രൈവറ്റ് റീചാര്‍ജ് പദ്ധയിയുമായി വോഡാഫോണ്‍ രംഗത്ത്. സ്ത്രീകള്‍ക്ക് തങ്കളുടെ മൊബൈല്‍ നമ്പര്‍ കടയുടമയ്ക്ക് നല്‍ക്കാതെ തന്നെ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന വോഡാഫോണ്‍ സഖി എന്ന സംവിധാനമാണ് കമ്പനി അവതരിപ്പിച്ചത്.

ഇതിനായി പ്രൈവറ്റ് (PRIVATE) എന്ന് ടൈപ്പ് ചെയ്ത് 12604 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കണം. അപ്പോള്‍ ഒരു ഓടിപി (ONE TIME PASSWORD) ലഭിക്കും. 24 മണിക്കൂറിനുള്ളില്‍ ഈ ഓടിപി നിങ്ങള്‍ക്ക് റീചാര്‍ജ് ചെയ്യാം.

Ads by Google
Ads by Google
Loading...
TRENDING NOW