Wednesday, September 20, 2017 Last Updated 23 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jul 2017 05.02 PM

ദിലീപിനെ പിന്തുണയ്ക്കുന്നവരോട് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്‍ പറയുന്നത് ഇങ്ങനെ

uploads/news/2017/07/127296/harshan.jpg

ദിലീപ് ചെയ്തത് തെറ്റു തന്നെയാണ് എങ്കിലും എന്ന മട്ടില്‍ എഴുതുന്നവരോട് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്‍ പറയുന്നത് ഇങ്ങനെ.

ഹര്‍ഷന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

'ദിലീപ് ചെയ്തത് തെറ്റുതന്നെയാണ്,എങ്കിലും.....'
എന്നമട്ടിൽ എഴുതിത്തുടങ്ങുന്നവരെ കാണുമ്പോ 'ഞാനൊരു സംഘിയൊന്നുമല്ല കേട്ടോ,പക്ഷേ....'
എന്നെഴുതുന്നവരെ ഓർമവരുന്നു.
കൂട്ടബലാത്സംഗക്കേസിലെ പ്രതിയാന്നല്ലേയൊള്ളൂ....?!
ദിലീപേട്ടൻ പാവാടാന്ന്..!
രണ്ടര മണിക്കൂർ ഒരു പെൺകുട്ടിയെ കൊണ്ടുനടന്ന് പീഡിപ്പിയ്ക്കാൻ ക്വട്ടേഷൻ കൊടുത്ത പരമയോഗ്യൻ..!
ദിലീപേട്ടൻ.....അവൻ്റെ.........

Ads by Google
Advertisement
Thursday 13 Jul 2017 05.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW