Saturday, September 23, 2017 Last Updated 57 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jul 2017 04.50 PM

കോടതി പരസ്യം ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ

കോടതി പരസ്യം ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ O.S. No. 89/2015

വാദി : സിബി വില്‍സണ്‍.
എതൃകക്ഷികള്‍ : ജേക്കബ് ഐപ്പ് മു. പേര്‍ - 20

I.A. No. /2017

വാദി : കോട്ടയം ജില്ലയില്‍, പെരുമ്പായിക്കാട് വില്ലേജില്‍, നട്ടാശേരി കരയില്‍, ചെങ്ങഴിമറ്റത്തു പൊകടിയില്‍ വീട്ടില്‍, വില്‍സണ്‍ മകന്‍ 49 വയസുള്ള സിബി വില്‍സണ്‍.

11, 12, 13, 15, 19, 20 പ്രതികള്‍ : 11. Sofiya Scariya, Age 58, W/o Scariya, St. George Homeopathic Clinic and Pharmacy, Padil, Padil Junction, Manglore.

12. Bessy Sara Joseph, Age 58, W/o Joseph, P.B. No. 54310, Bahrain.

13. Salus Wilson, Age 56, S/o late Wilson, P.B. No. 54310, Bahrain.

15. K.S. Sebastain Age 84, S/o late K.J. Sebastain, Karingada, 1115, Belleair Road, Clear Water, Florida, 33756-2115, USA.

19. Susy Abraham Age 58, W/o. late Abraham Varghese, Mocon P.O. Box 522, Dubai, UAE.

20. Annie Lizzy Joseph, Age 48, W/o Kunjumon Devassia, P.O. Box 522, Cargo Village, Import office, Dubai UAE.

മേല്‍ നമ്പര്‍ കേസില്‍ D11, 12, 13, 15, 19, 20 പ്രതികളെ തെര്യപ്പെടുത്തുന്നത്.

മേല്‍ നമ്പര്‍ കേസില്‍ വാദി ബോധിപ്പിച്ചിട്ടുള്ള അന്യായത്തെ സംബന്ധിച്ച് പ്രതികള്‍ക്ക് തര്‍ക്കം ബോധിപ്പിക്കുവാനുണ്ടെങ്കില്‍ കേസിന്റെ അടുത്ത വിചാരണ ദിവസമായ 7.8.2017 തീയതി പകല്‍ 11 മണിക്ക് ഈ കോടതി മുമ്പാകെ ടിയാളുകള്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരായി തര്‍ക്കം ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്ത പക്ഷം തര്‍ക്കം ഇല്ലെന്നു കണ്ട് ടി പ്രതികളെ എക്‌സ്പാര്‍ട്ടിയാക്കി ടി അന്യായം തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം

വാദിഭാഗം അഡ്വക്കേറ്റ്

റീസാമ്മ ജേക്കബ്
(ഒപ്പ്)
ഏറ്റുമാനൂര്‍
02.06.2017

Ads by Google
Advertisement
Saturday 08 Jul 2017 04.50 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW