Tuesday, April 24, 2018 Last Updated 3 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 01.25 AM

അചല്‍ കുമാര്‍ ജോട്ടി മുഖ്യതെരഞ്ഞെടുപ്പ്‌ കമ്മിഷണറാകും

uploads/news/2017/07/124622/d5.jpg

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ അചല്‍ കുമാര്‍ ജോട്ടി മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറാകും. നാളെ ചുമതലയേല്‍ക്കും. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ നസീം സെയ്‌ദി വിരമിക്കുന്ന ഒഴിവിലേക്കാണ്‌ നിയമനം. അറുപത്തിനാലുകാരനായ ജോട്ടി 1975 ബാച്ചില്‍ ഗുജറാത്ത്‌ കേഡറില്‍നിന്നുള്ള ഐ.എ.എസ്‌. ഉദ്യോഗസ്‌ഥനാണ്‌. നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗുജറാത്ത്‌ ചീഫ്‌ സെക്രട്ടറിയായിരുന്നു. ആറു വര്‍ഷമോ 65 വയസുവരെയോയാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷണറുടെ കാലാവധി.

Ads by Google
Wednesday 05 Jul 2017 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW