Tuesday, September 26, 2017 Last Updated 54 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 01.16 AM

പ്രകൃതിവാതക ഉല്‍പാദനം ഖത്തര്‍ 30% ഉയര്‍ത്തും

uploads/news/2017/07/124607/in4.jpg

ദോഹ: അയല്‍രാജ്യങ്ങളുടെ ഒറ്റപ്പെടുത്തല്‍ നേരിടുന്ന ഖത്തര്‍ പ്രകൃതിവാതകത്തിന്റെ ഉല്‍പാദനം 30 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.
2024 വര്‍ഷത്തോടെ പ്രകൃതിവാതകത്തിന്റെ ഉല്‍പാദനം പ്രതിവര്‍ഷം 10 കോടി ടണ്ണാക്കുമെന്ന്‌ ഖത്തര്‍ പെട്രോളിയം മേധാവി സാദ്‌ ഷെരീദ അല്‍ കാബി പറഞ്ഞു.
നിലവില്‍ ഖത്തറിന്റെ പ്രതിവര്‍ഷ പ്രകൃതിവാതക ഉല്‍പന്നം ഏഴ്‌ കോടി ടണ്ണാണ്‌.
60 ലക്ഷം ബാരല്‍ പ്രതിദിനം ഉലപാദനം വര്‍ധിപ്പിക്കാനാണു നിലവിലെ നീക്കം.

Ads by Google
Advertisement
Wednesday 05 Jul 2017 01.16 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW