Thursday, June 14, 2018 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jul 2017 08.05 PM

നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന: ഉന്നതതല യോഗം ആരംഭിച്ചു

uploads/news/2017/07/124470/aluva.jpg

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ ഉന്നത തലയോഗം പുരോഗമിക്കുന്നു. ആലുവ പോലീസ് ക്ലബ്ബിലാണു യോഗം ആരംഭിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ഐ ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലാണ് യോഗം കൂടുന്നത്.

കേസില്‍ ആരോപണവിധയനായ നടനേയടക്കം അഞ്ചു പേരേ അറസ്റ്റ് ചെയ്യാനാണ് അടിയന്തരയോഗം ചേരുന്നതെന്നു പറയുന്നു. കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം അറസ്റ്റ് വൈകിപ്പിക്കുന്നതെന്നാണു സൂചന.

Ads by Google
Tuesday 04 Jul 2017 08.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW