Tuesday, September 26, 2017 Last Updated 2 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jul 2017 04.54 PM

കേസ് പുതിയ വഴിത്തിരിവിലേയ്ക്ക്: സുനി പറഞ്ഞ ആ വമ്പന്‍ സ്രാവുകള്‍ ആരാണ്?

uploads/news/2017/07/124444/palsr.jpg

കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട കേസ് പുതിയ വഴിത്തിരിവിലേയ്ക്ക്. റിമാന്‍ഡ് കാലാവതി അവസാനിക്കാനിരിക്കെ നടിയെ തട്ടികൊണ്ടു പോയ കേസിലെ പ്രതി സുനില്‍ കുമാറിന്റെ വാക്കുകള്‍ കേസില്‍ വഴിത്തിരിവാകുന്നു. ഇന്ന് രാവിലെ പത്തുമണിയോടെയാണു കാക്കനാട് സെന്‍ട്രല്‍ ജയിലില്‍ നിന്ന് അങ്കമാലി കോടതിയിലേയ്ക്കു സുനിയെ കൊണ്ട് പോയത്. ഈ സമയം നിരവധി മാധ്യമപ്രവര്‍ത്തകര്‍ സുനിയേ കാത്തു കോടതി പരിസരത്ത് ഉണ്ടായിരുന്നു. ദിലീപും നാദിര്‍ഷയും കാവ്യമാധവനും മാതാവ് ശ്യാമളയും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഈ കേസില്‍ ഇനിയും വമ്പന്‍ സ്രവുകള്‍ കുടുങ്ങാനുണ്ട് എന്ന് പള്‍സര്‍ സുനി വ്യക്തമാക്കി. എന്നാല്‍ ഈ വമ്പന്‍ സ്രാവുകള്‍ ആരാണ്? കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണുക.

Ads by Google
Advertisement
Tuesday 04 Jul 2017 04.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW