Tuesday, July 04, 2017 Last Updated 2 Min 14 Sec ago English Edition
Todays E paper
Tuesday 04 Jul 2017 02.03 PM

ഫ്‌ലിപ്കാര്‍ട്ടിലൂടെ മോട്ടോ സി പ്ലസ് ഫോണ്‍ സ്വന്തമാക്കാം; വെറും 449 രൂപ

uploads/news/2017/07/124423/moto.jpg

മോട്ടോ സി പ്ലസ് സ്മാര്‍ട്ട് ഫോണുകള്‍ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 449 രൂപ മുതല്‍ സ്വന്തമാക്കാന്‍ അവസരം. 6999 രൂപ വിപണി വിലയുള്ള ഫോണുകള്‍ക്കാണ് പുതിയ ഓഫര്‍. പഴയ സ്മാര്‍ട്ട് ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 100 രൂപ അടക്കേണ്ടി വരുമെങ്കിലും ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേയ്‌സ് ചെയ്യുന്നവര്‍ക്ക് 5% ഓഫര്‍ ലഭ്യമാണ്.

ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് മോട്ടോ സി പ്ലസ് വാങ്ങുന്ന ജിയോ ഉപഭോക്താക്കള്‍ക്ക് 30 ജിബി വരെ 4ജി ഡാറ്റയും ലഭിക്കും. 4000 എംഎച്ച് ശേഷിയുള്ള ബാറ്ററിയും എല്‍ഇഡി ഫ്‌ലാഷുള്ള 8എംപി ഓട്ടോ ഫോക്കസ് ക്യാമറയുമുണ്ട്.

Ads by Google
TRENDING NOW