Wednesday, September 20, 2017 Last Updated 8 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 02 Jul 2017 03.36 PM

മാളത്തില്‍ നൂഴഞ്ഞുകയറി ഭീമന്‍ ഞണ്ടിനെ പുറത്തെടുത്തു: കൗതുകമുണര്‍ത്തി ദൃശ്യങ്ങള്‍

Huge crab, mud, Australia

സാഹസികതയല്ല അതുക്കുംമേലേ അതിസഹാസികതയെന്നൊക്കെ പറയേണ്ടി വരും. ഭൂമിയ്ക്കടിയിലെ മാളത്തില്‍ നുഴഞ്ഞുകയറിയാണ് ഈ സാഹസികന്‍ ആ ഭീമനെ പുറത്തെടുത്തത്.

ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡില്‍ നിന്നാണ് മണ്ണിനടിയിലെ മാളത്തില്‍ നിന്ന് കൂറ്റന്‍ ഞണ്ടിനെ പുറത്തെടുത്തത്്. ക്വീന്‍സ്ലന്‍ഡ് നിവാസിയായ സാഹസികന്‍ ബ്യൂ ഗ്രീവ്‌സാണ് ഈ ഭീമനെ കണ്ടെത്തിയത്. കമ്പ് ഉപയോഗിച്ച് മുകളിലെ മണ്ണു മാറ്റിയാണ് സാഹസികമായി ഇയാള്‍ മാളത്തിലേയ്ക്ക് നുഴഞ്ഞിറങ്ങിയത്. മാളത്തിലിരുന്ന ഞണ്ടിനെ പിടിക്കാനുള്ള നിര്‍ദേശങ്ങളും ബ്യൂ വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.

Ads by Google
Advertisement
Sunday 02 Jul 2017 03.36 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW