Friday, April 13, 2018 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 01 Jul 2017 04.29 PM

മാരുതി കാറുകളുടെ വില കുറച്ചു

uploads/news/2017/07/123516/auto.jpg

ജിഎസ്ടി എത്തിയതോടെ ആനുകൂല്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി, വാഹനങ്ങളുടെ വില കുറച്ചു. മാരുതിയുടെ വിവിധ മോഡലുകള്‍ക്ക് മൂന്ന് ശതമാനം വരെ കുറവാണ് വിലയില്‍ വരുത്തിയിരിക്കുന്നത്.

ജിഎസ്ടി മൂലം ലഭ്യമാകുന്ന നേട്ടം മുഴുവന്‍ ഉപഭോക്താകള്‍ക്ക് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മാരുതി അറിയിച്ചു. എന്നാല്‍ മാരുതിയുടെ ചില മോഡലുകളുടെ വില ഉയര്‍ത്തിയതായും കമ്പനി അറിയിച്ചു. സിയാസ്, എര്‍ട്ടിഗ എന്നീ മോഡലുകളുടെ വിലയാണ് ഉയരുക. ഹൈബ്രിഡ് മോഡലുകള്‍ക്ക് നല്‍കിയിരുന്ന നികുതി ഇളവ് ജിഎസ്ടി വരുന്നതോടെ ഇല്ലാതാകുകയും ചെയ്യും.

Ads by Google
TRENDING NOW