Tuesday, September 19, 2017 Last Updated 2 Min 25 Sec ago English Edition
Todays E paper
Ads by Google
റെജി ടി. തൂമ്പുങ്കല്‍
Saturday 01 Jul 2017 02.05 PM

ഡാഡ് സ്‌കോളര്‍ഷിപ്പ്

uploads/news/2017/07/123494/Weeklyedu010717a.jpg

ജര്‍മന്‍ ഗവണ്‍മെന്റിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ അക്കാദമിക് എക്‌സ്‌ചേഞ്ച് സര്‍വീസിന്റെ (DAAD)- നേതൃത്വത്തിലാണ് ഈ സ്‌കോളര്‍ഷിപ്പ് വര്‍ഷംതോറും നല്‍കുന്നത്.

ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം തുടങ്ങി വിവിധയിനങ്ങളില്‍ സ്‌കോളര്‍ഷിപ്പുകള്‍ (DAAD) നല്‍കുന്നുണ്ട്.

(DAAD) സ്‌കോളര്‍ഷിപ്പിനെപ്പറ്റി കൂടുതല്‍ അറിയാന്‍ www.daaddelhi.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW