Thursday, November 23, 2017 Last Updated 57 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 01 Jul 2017 01.42 PM

99 പാത്രത്തില്‍ കൊഞ്ചുമായി യുവാവിന്റെ വ്യത്യസ്ത പ്രണയാഭ്യര്‍ത്ഥന

uploads/news/2017/07/123491/prawn.jpg

ഇഷ്ടപ്പെട്ട വ്യക്തിയോട് തന്റെ പ്രണയം തുറന്ന് പറയുമ്പോള്‍ അത് എപ്പോഴും വ്യത്യസ്തമായിരിക്കണം. നാന്‍ജിംഗിലെ ഈ യുവാവും അക്കാര്യത്തില്‍ പിന്നോട്ടായിരുന്നില്ല. തന്റെ പ്രണയം ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ അറിയിക്കാന്‍ 99 പാത്രത്തില്‍ നിറച്ച കൊഞ്ചുമായാണ് ഈ റോമിയോ എത്തിയത്.

കൊഞ്ച് നിറച്ച പാത്രം പ്രണയചിഹ്നത്തിന്റെ മാതൃകയില്‍ രൂപപ്പെടുത്തി. അതിന് മകളിലായി ലവ് എന്ന് ഇംഗ്ലീഷില്‍ എഴുതിയാണ് യുവാവ് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. പെണ്‍കുട്ടിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഭക്ഷണമായിരുന്നു കൊഞ്ച്. അതാണ് ഈ ഭക്ഷണം തിരഞ്ഞെടുത്തതെന്ന് യുവാവ് പറയുന്നു. സാധാരണ എല്ലാവരും കാറും ഫോണും മറ്റ് സമ്മാനങ്ങളും നല്‍കിയാണ് പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്. എന്നാല്‍ തന്റെ പ്രണയിനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം നല്‍കി അവളുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് ഈ റോമിയോ.

uploads/news/2017/07/123491/prawn1.jpg

Ads by Google
Ads by Google
LATEST NEWS
TRENDING NOW