Saturday, November 18, 2017 Last Updated 56 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jun 2017 04.01 PM

ബഹു. ഏറ്റുമാനൂര്‍ കുടുംബകോടതി മുമ്പാകെ

ബഹു. ഏറ്റുമാനൂര്‍ കുടുംബകോടതി മുമ്പാകെ OP No. 1292/2016

ഹര്‍ജിക്കാരന്‍: കോട്ടയം ജില്ലയില്‍ അമയന്നൂര്‍ പോസ്റ്റല്‍ അതിര്‍ത്തിയില്‍ കുലേട്ട് വീട്ടില്‍ കെ.സി. ഫിലിപ്പ് മകന്‍ 32 വയസുള്ള ജോബി ഫിലിപ്പ്.

എതൃകക്ഷി: എറണാകുളം ജില്ലയില്‍ മേക്കടമ്പ് പോസ്റ്റല്‍ അതിര്‍ത്തിയില്‍ അയ്യമ്പള്ളില്‍ വീട്ടില്‍ എ.കെ. പൗലോസ് മകള്‍ 30 വയസുള്ള ലുലുപോള്‍.
ടി എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്:

വിവാഹബന്ധം വേര്‍പെടുത്തുന്നതിന് ഹര്‍ജിക്കാരന്‍ താങ്കള്‍ക്കെതിരേ ബോധിപ്പിച്ചിട്ടുള്ള മേല്‍നമ്പര്‍ ഹര്‍ജി 10.07.17 തീയതിയില്‍ താങ്കള്‍ ഹാജരാകുന്നതിനായി അവധി വച്ചിട്ടുള്ളതാണ്.

ടി ഹര്‍ജിക്ക് ആക്ഷേപമുള്ളപക്ഷം അന്നേദിവസം പകല്‍ 11 മണിക്ക് കോടതി മുമ്പാകെ നേരിട്ടോ വക്കീല്‍ മുഖാന്തിരമോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതാണ്. അല്ലാത്തപക്ഷം താങ്കളെ കൂടാതെ മേല്‍നമ്പര്‍ ഹര്‍ജി തീര്‍പ്പാക്കുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം
അഡ്വ. ജയ പി. നായര്‍
(ഒപ്പ്)

Ads by Google
Wednesday 28 Jun 2017 04.01 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW