Thursday, May 24, 2018 Last Updated 7 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Jun 2017 06.12 PM

ഐ എം വിജയന്റെ കൈയിലിരിക്കുന്ന ഈ കുഞ്ഞുവാവ ആരാണ്?

uploads/news/2017/06/122345/vijayan.jpg

മുത്തച്ഛനായതിന്റെ സന്തോഷം പങ്കുവച്ചു കേരളത്തിന്റെ പ്രിയപ്പെട്ട ഫുഡ്‌ബോള്‍ താരം ഐ എം വിജയന്‍. തൃശൂര്‍ ദയ ജനറല്‍ ആശുപത്രിയില്‍ വെച്ചാണു മകള്‍ അര്‍ച്ചനയ്ക്കു പെണ്‍കുഞ്ഞു പിറന്നത്. കുഞ്ഞിനെ എടുത്തുകൊണ്ടു നില്‍ക്കുന്ന ചിത്രമാണു വിജയന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

കേരള പോലീസ് സര്‍വീസിലുള്ള വിജയന്‍ സര്‍വ്വീസ് വേഷത്തിലാണു കുഞ്ഞുമായി നില്‍ക്കുന്ന ചിതം പങ്കുവച്ചത്. മലയാളത്തിനു പുറമേ തമിഴ് സിനിമയിലും സജീവമാണ് വിജയന്‍.

Ads by Google
Tuesday 27 Jun 2017 06.12 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW