Friday, June 08, 2018 Last Updated 38 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Jun 2017 05.15 PM

ചടുലമായ ചുവടുകളുമായി എത്തുന്ന വൈദികന്റെ വീഡിയോ വൈറലാകുന്നു

uploads/news/2017/06/122332/dans.jpg

ചടുലമായ ചുവടുകളുമായി ഫ്‌ലാഷ്‌മോബില്‍ കോളേജ് കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന പള്ളിലച്ചന്റെ വീഡിയോ വൈറലാകുന്നു. വൈപ്പിന്‍ എടവനക്കാട് പള്ളിയിലെ ഫ. മാര്‍ട്ടിന്‍ ഡിസില്‍വയുടെ ഡാന്‍സാണ് സോഷില്‍ മീഡിയയില്‍ തരംഗമാകുന്നത്.

കുട്ടികള്‍ക്കൊപ്പം ഇംഗ്ലീഷ് ഗാനത്തിനാണ് പള്ളിലച്ചന്റെ നൃത്തം. എന്തായാലും സോഷില്‍ മീഡിയ ഇരുകൈയും നീട്ടി വീഡിയോ സ്വീകരിച്ചു കഴിഞ്ഞു. 57 സെക്കന്റ് മാത്രമുള്ള വീഡിയോ ആണ് ഇപ്പോള്‍ ഫേസ്ബുക്കിലും വാട്ട്ആപ്പിലും പ്രചരിക്കുന്നത്.

Ads by Google
Tuesday 27 Jun 2017 05.15 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW