Thursday, November 02, 2017 Last Updated 17 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 26 Jun 2017 07.29 PM

രാഹുല്‍ ഗാന്ധിയുടെ ഒപ്പം ഇരിക്കുന്ന ഈ പെണ്‍കുട്ടി ആരാണെന്നറിയാമോ? അവളുടെ അമ്മയെ നിങ്ങളറിയും

uploads/news/2017/06/122091/meraya.jpg

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അടുത്തിരിക്കുന്ന ഈ പെണ്‍കുട്ടി ആരാണെന്നറിയാമോ? കുറച്ചു ദിവസമായി സോഷില്‍ മീഡിയ ഒരേ സ്വരത്തില്‍ അന്വേഷിച്ച കാര്യമാണിത്. രാഹുലിനോട് ഇത്ര അടുപ്പത്തോടെ ഇടപെടുന്ന ഈ 14 കാരി രാഹുല്‍ ഗാന്ധിയുടെ കുടുംബാഗം തന്നെയാണ്. രാഹുലിന്റെ സ്വന്തം അനന്തരവള്‍. അതായത് പ്രിയങ്ക വദ്രയുടെ മകള്‍ മിരായ വദ്ര. രാഹുല്‍ പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ മിരായയുടെ സാന്നിധ്യവും ഉണ്ടാകാറുണ്ട്.

uploads/news/2017/06/122091/mr.jpg

ഇന്ദിര ഗാന്ധി രാജിവ് ഗാന്ധി ജയന്തികളില്‍ രാഹുലിനൊപ്പമായിരുന്നു മിരായ. കുടുംബക്കാരെല്ലാം രാഷ്ട്രിയത്തില്‍ എത്തുമ്പോള്‍ മിരായ അല്‍പ്പം വ്യത്യസ്ഥയാണ്. ദേശിയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ബാസ്‌ക്കറ്റ് ബോള്‍ താരമാണു മിരായ. എന്നാല്‍ സഹോദരന്‍ റെയ്ഹാന്‍ അലപ്പം രാഷ്ട്രിയ താല്‍പ്പര്യമുള്ള കൂട്ടത്തിലാണ്. ഡെറാഡൂണിലെ ബോര്‍ഡിങ് സ്‌കൂളിലാണ് മിരായ പഠിക്കുന്നത്.

Ads by Google
Monday 26 Jun 2017 07.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW