Saturday, November 18, 2017 Last Updated 57 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jun 2017 02.21 PM

തിരുവല്ലാ കുടുംബ കോടതി മുമ്പാകെ M.C. No. 23 OF 2017

തിരുവല്ലാ കുടുംബ കോടതി മുമ്പാകെ M.C. No. 23 OF 2017

ഹര്‍ജിക്കാരി : തിരുവല്ലാ താലൂക്കില്‍, തിരുവല്ലാ വില്ലേജില്‍, തിരുവല്ലാ പി.ഒ.യില്‍, പുത്തന്‍പുരയില്‍ വീട്ടില്‍ മോഹനന്‍ ചെറിയാന്‍ മകള്‍ 33 വയസുള്ള ആനി മോഹനന്‍ ചെറിയാന്‍.

എതൃഹര്‍ജിക്കാരന്‍ : തിരുവല്ലാ താലൂക്കില്‍, കാവുംഭാഗം വില്ലേജില്‍, കാവുംഭാഗം പി.ഒ.യില്‍, കൊല്ലമന വീട്ടില്‍ രാജു കെ. മാത്യു മകന്‍ 34 വയസുള്ള മോജ് കെ. രാജ്. ഇപ്പോഴത്തെ മേല്‍വിലാസം Moj K. Raj, Project Manager, Royal Star Electro Mechanical P.O. Box 34352, Opp. Al-Rafdaan Laundry Building, Mazzanine Floor, Khalidiya Street, Abu Dhabi, UAE.

ടി എതൃഹര്‍ജിക്കാരനെ തെര്യപ്പെടുത്തുന്നത്.

ഹര്‍ജിക്കാരി സംരക്ഷണച്ചെലവു ലഭിക്കുന്നതിനും മറ്റുമായി ബോധിപ്പിച്ചിട്ടുള്ള ടി നമ്പര്‍ ഹര്‍ജി ടി എതൃഹര്‍ജിക്കാരന് നോട്ടീസ് അയച്ച് വരുത്തുന്നതിനായി 2017-ാം മാണ്ട് 8-ാം മാസം 7-ാം തീയതി അവധിവെച്ചിട്ടുള്ളതാണ്. ടി ഹര്‍ജിയില്‍ ടി എതൃഹര്‍ജിക്കാരന് എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം അന്നേദിവസം രാവിലെ 11 മണിക്ക് നേരിട്ടോ അഡ്വക്കേറ്റ് മുഖാന്തിരമോ ഹാജരായി വിവരം ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം താങ്കളെ കൂടാതെ മേല്‍ നമ്പര്‍ ഹര്‍ജി തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം
ഹര്‍ജിക്കാരിഭാഗം അഡ്വക്കേറ്റ്:
പി.സി. തോമസ് (ഒപ്പ്)

തിരുവല്ല
15.06.2017

Ads by Google
Saturday 24 Jun 2017 02.21 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW