Friday, November 17, 2017 Last Updated 3 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 04.18 PM

മൂന്ന് വര്‍ഷത്തോളം ഉപയോഗിച്ചില്ലെങ്കില്‍ ആധാര്‍ പ്രവര്‍ത്തന രഹിതം

uploads/news/2017/06/121292/aadhaar-main.jpg

ന്യൂഡല്‍ഹി : മൂന്ന് വര്‍ഷത്തോളം ഉപയോഗിക്കാതിരുന്നാല്‍ ആധാര്‍ പ്രവര്‍ത്തന രഹിതം. സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, വിവിധ സാമ്പത്തിക ഇടപാടുകള്‍, ആദായനികുതി റിട്ടേണ്‍ നല്‍കല്‍ എന്നിവയെല്ലാം ആധാര്‍ അടിസ്ഥാനമാക്കിയാണ് ലഭ്യമാകുക. ഇത്തരം ആവശ്യങ്ങള്‍ക്കായി മൂന്ന് വര്‍ഷത്തോളം ഉപയോഗിക്കാതിരുന്നാല്‍ ആധാര്‍ ഉപയോഗശൂന്യമാകും.

ഇത് സംഭവിക്കാതിരിക്കാന്‍ ബാങ്ക് അക്കൗണ്ട്, പാന്‍, ഇപിഎഫ്ഒ എന്നിവയില്‍ ഏതെങ്കിലും ആധാറുമായി ബന്ധിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്.

Ads by Google
Ads by Google
TRENDING NOW