Thursday, November 23, 2017 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 01.23 PM

ആകെയുള്ള രണ്ടു പേര്‍ മുങ്ങി: ഒരു കടുവയെപ്പോലും സംരക്ഷിക്കാനില്ലാതെ ഇന്ത്യയിലെ 'ടൈഗര്‍ലെസ് ടൈഗര്‍ റിസര്‍വ്' നട്ടം തിരയുന്നു

Tiger reserve,  Telengana, Tigerless

ഹൈദരാബാദ്: കടുവാ സംരക്ഷണ കേന്ദ്രമാണത്രേ.. പക്ഷെ ഒരു കടുവയെ പോലും സംരക്ഷിക്കാന്‍ ഇല്ലാതെ അധികൃതര്‍ നട്ടം തിരിയുകയാണ്. തെലങ്കാനയിലെ കവാള്‍ ടൈഗര്‍ റിസര്‍വ് ആണ് ഒരു കടുവ പോലും ഇല്ലാതെ അലയുന്നത്.

ഈ കടുവാ സംരക്ഷണ കേന്ദ്രത്തില്‍ 2015 ല്‍ മഹാരാഷ്ട്രയിലെ വനത്തില്‍ നിന്നും എത്തിയ രണ്ടു കടുവകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവ രണ്ടും അപ്രത്യക്ഷമായിരിക്കുകയാണ്. ഒരു പെണ്‍ കടുവയും ആണ്‍ കടുവയുമാണ് കാണാതായിരിക്കുന്നത്. ഇത് ആദ്യമായല്ല കടുവകള്‍ തെലുങ്കാനയില്‍ നിന്ന് അപ്രത്യക്ഷമാകുന്നത്. 1996 മുതല്‍ 18 കടുവകളാണ് ടൈഗര്‍ റിസര്‍വ് ഉള്‍പ്പെടുന്ന അദിലാബാദ് ജില്ലയില്‍ നിന്നും അപ്രത്യക്ഷമായത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW