Saturday, November 25, 2017 Last Updated 45 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 12.47 PM

ഓഹരി വിപണി നഷ്ടം

stock market

മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സില്‍ 127 പോയന്റ് താഴ്ന്ന് 31,1614 ലിലും നിഫ്റ്റി 48 പോയന്റ് തകര്‍ന്ന് 9,581 ലും എത്തി.

ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചില്‍ 728 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 795 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

ഇന്ത്യാ ബുള്‍സ് റിയല്‍ എസ്‌റ്റേറ്റ്, ജയപ്രകാശ് അസോസിയേറ്റ്‌സ്, മൈന്റ് ട്രീ ലിമിറ്റഡ്, പി ആന്റ് ജി ഹൈജിന്‍ ആന്റ് ഹെല്‍ത്ത്, റിലയന്‍സ് കമ്മ്യൂണക്കേഷന്‍സ് എന്നിവ ലാഭത്തിലും ഫോര്‍ടിസ് ഹെല്‍ത്ത്‌കെയര്‍ ഹത്‌വേ കേബള്‍ ആന്റ് ഡാറ്റാ, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.

Ads by Google
TRENDING NOW