Monday, May 28, 2018 Last Updated 30 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 12.30 PM

സ്വര്‍ണ വില വര്‍ധിച്ചു

uploads/news/2017/06/121256/gold.jpg

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും വര്‍ദ്ധിച്ചു. പവന് 160 രൂപ വര്‍ധിച്ച് 21,680 രൂപയിലെത്തി ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 2710 രൂപയിലെത്തിയിരുന്നു.

ചൊവ്വാഴ്ചയായിരുന്നു ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയില്‍ എത്തിയത്. പവന് 21,480 രൂപയായിരുന്നു അന്നത്തെ വില. 22,120 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. ജൂണ്‍ ഏഴിനാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

Ads by Google
Ads by Google
Loading...
TRENDING NOW