Tuesday, September 19, 2017 Last Updated 4 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 09.36 AM

വിട എന്നന്നേയ്ക്കും വിട.. ആറു മാസത്തിനകം സംസ്ഥാനം പ്ലാസ്റ്റിക് സഞ്ചി വിമുക്തം

Ban, Plastic bag, Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു മ ാസത്തിനകം പ്ലാസ്റ്റിക് സഞ്ചബികള്‍ നിരോധിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍. സ്‌റ്റോക്കുള്ള സഞ്ചികള്‍ നീക്കം ചെണയ്യുന്നതിനോ, ഉപയോഗിച്ചു തീര്‍ക്കുന്നതിനോ ആണ് ആറു മാസം കാലാവധി അനുവദിച്ചിരിക്കുന്നത്.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ്ശസ്വആയം ഭരണ സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റുകള്‍ സ്ഥപാപിക്കും. കുടുംബശ്രീ കളുടെ സഹകരണവും ഇതില്‍ ഉള്‍പ്പെടുത്തും. ഈ സംസ്‌കരിച്ച പ്ലാസ്റ്റിക്കുകള്‍ റോഡ് നിര്‍മ്മാണത്തിനായി കിലോഗ്രാമിന് 20 രൂപ നിരക്കില്‍ നല്‍കാനാണ് നീക്കം. ഇനി മുതല്‍ തദ്ദേശ്ശസ്ഥാപനങ്ങളിലും റോഡ് നിര്‍മ്മാണത്തിനായി പ്ലാസ്റ്റിക് ഉപയോഗപ്പെടുത്താനാണ ് നീക്കം.

Ads by Google
Advertisement
Friday 23 Jun 2017 09.36 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW