Monday, September 25, 2017 Last Updated 23 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 01.19 AM

യുവ ഇന്ത്യയുടെ തിളക്കമായി കലാം സാറ്റ്‌ ഭ്രമണപഥത്തിലെത്തി

uploads/news/2017/06/121035/8.jpg

ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ രൂപകല്‍പന ചെയ്‌ത കലാംസാറ്റ്‌ നാസ വിക്ഷേപിച്ചു. 64 ഗ്രാം ഭാരം മാത്രമുള്ള കലാംസാറ്റ്‌ തമിഴ്‌നാട്‌ സ്വദേശിയായ 12-ാം ക്ലാസ്‌ വിദ്യാര്‍ഥി റിഫാത്‌ ഷാരൂഖും സംഘവുമാണു രൂപകല്‍പന ചെയ്‌തത്‌. ബഹിരാകാശത്ത്‌ 12 മിനിറ്റ്‌ ഈ ഉപഗ്രഹം പ്രവര്‍ത്തിച്ചതായി നാസ അറിയിച്ചു. 3ഡി പ്രിന്റഡ്‌ കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ്‌ ഈ ഉപഗ്രഹം രൂപകല്‍പന ചെയ്‌തത്‌. ഇത്തരം ചെറു ഉപഗ്രഹങ്ങളുടെ സാധ്യത പരീക്ഷിക്കുകയായിരുന്നു നാസയുടെ ലക്ഷ്യം.

Ads by Google
Advertisement
Friday 23 Jun 2017 01.19 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW