Friday, June 23, 2017 Last Updated 6 Min 43 Sec ago English Edition
Todays E paper
Thursday 22 Jun 2017 08.49 PM

അനു ഇമ്മാനുവല്ലിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറലാകുന്നു

uploads/news/2017/06/120999/anu-emmanuval.jpg

അനു ഇമ്മാനുവല്ലിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു. ആക്ഷന്‍ ഹിറോ ബിജു എന്ന ചിത്രത്തിലൂടെ നിവിന്റെ നായികയായാണ് അനു മലയാളി പ്രേക്ഷകര്‍ക്കു പരിചിതയായത്. തമിഴിലും തെലുങ്കിലുമാണ് താരം ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. അനുവിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് വീഡിയോ സോഷില്‍ മീഡിയയില്‍ വൈറലാകുന്നു.

Ads by Google
Thursday 22 Jun 2017 08.49 PM
YOU MAY BE INTERESTED
TRENDING NOW